ശ്രീ നാരായണ ഗുരു
"മതമേതായാലും മനുഷ്യന് നന്നായാല്‍ മതി"
"ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്."
"അവനവനാത്മ സുഖത്തിനാച്ചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം."
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്."
No comments:
Post a Comment